SPC
BIO Green
₹ 75
Delivery Options
Get delivery at your doorstep
Product Not Available
spc Biogreen ജീവന്റെ ആധാരം ഭൂമിയുടെ ഹരിതകമാകുന്നു . എല്ലാ ഊർജ്ജത്തിന്റേയും ഉറവിടം സൂര്യനാണ് . സൂര്യന്റെ ഊർജ്ജത്തെ സ്വീകരിക്കാനും അത് എല്ലാ ജീവജാലങ്ങൾക്കും ആഹാരമായി നൽകാനും സസ്യങ്ങൾ ആണ് സഹായി ക്കുന്നത് . സസ്യങ്ങൾക്ക് പ്രകാശസംശ്ലേഷണം നടക്കാൻ ഹരിതകം അഥവാ പച്ചനിറം അത്യാവശ്യമാണ് . എന്നാൽ മണ്ണിൽ മഗ്നീഷ്യം ഇല്ലെങ്കിൽ ചെടികൾക്ക് പച്ചനിറം ഉാവില്ല പ്രകാശസംശ്ലേഷണം നേരാവണ്ണം നടക്കില്ല . മണ്ണിൽ മഗ്നീഷ്യം എത്തിക്കാൻ കർഷകർ എക്കാലവും ഡോളോമൈറ്റിനെയാണ് ആശ്രയിച്ചത് . എന്നാൽ ഇന്ന് പ്രധാനമായും 8 % അധികം മഗ്നീഷ്യം ഉള്ളത് രാജസ്ഥാനിലെ പാറകളിലാണ് . SPCBIOGREEN ൽ 8 % അധികം മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ പച്ചപ്പ് നഷ്ടപ്പെട്ട കൃഷിയിടങ്ങളെ എല്ലാം വളരെ വേഗത്തിൽ പച്ചപ്പിലാ ക്കാനും പ്രകാശസംശ്ലേഷണം ത്വരിതഗതിയിൽ ആക്കാനും ഉൽപാദനത്തിൽ ഗണ്യമായ വർദ്ധനവ് ഉാക്കാനും കർഷകന് വളരെയധികം സഹായകമാകു ന്നു .
⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
We are sending this item through Alleppey PHARSAL SERVICE
Delivery charge - Rs 150
Beacuse it has 50 kg
Reviews and Ratings
No Customer Reviews
Share your thoughts with other customers